glps kodumthara

Friday, November 12, 2010

അരി കച്ചവടമല്ല !




നാലാം ക്ലാസ്സിലെ ഗണിത പഠന  പ്രവര്‍ത്തന വേളയില്‍ നിന്നൊരു ദൃശ്യം
തൂക്കാന്‍ പഠിച്ചത് പ്രയോഗിക്കുകയാണ്  കുട്ടികള്‍ .ഇന്നത്തെ ഉച്ച ഭക്ഷണത്തിനുള്ള അരിയും പയറും തൂകിയാണ് പഠനം

Thursday, November 4, 2010

ശാത്രമേള







ഉപജില്ലാ ശാത്രമേളയില്‍ കൊടുംതറ  ജി എല്‍ പി എസ്സിന്  വന്‍ വിജയം .ലഘു പരീക്ഷണങ്ങള്‍,ചാര്‍ട്ടുകള്‍ എന്നീ മത്സരങ്ങള്‍ക്ക് ഒന്നാം സ്ഥാനം   
  

Wednesday, November 3, 2010



ഞങ്ങളുടെ സ്കൂള്‍

ഇതാണ് ഞങ്ങളുടെ സ്കൂള്‍ .പത്തനംതിട്ട ടൗണില്‍ നിന്ന് മുന്ന് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു .കൊടുന്തറക്ഷേത്രത്തിനു സമീപമാണ് സ്കൂള്‍ .പത്തനംതിട്ട ഉപജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള പഠനമാണ് നടക്കുന്നത്