പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുനിസിപ്പല്‍ പരിധിയിലാണ് ഞങ്ങളുടെ വിദ്യാലയം. ഈ സ്കൂളിലെ വിശേഷങ്ങളും കുട്ടികള്‍ പഠനത്തിന്റെ ഭാഗമായും അല്ലാതെയും തയാറാക്കിയ രചനകളുമാണ് ഇതിന്റെ ഉള്ളടക്കം
glps kodumthara
Thursday, November 4, 2010
ശാത്രമേള
ഉപജില്ലാ ശാത്രമേളയില്‍ കൊടുംതറ ജി എല്‍ പി എസ്സിന് വന്‍ വിജയം .ലഘു പരീക്ഷണങ്ങള്‍,ചാര്‍ട്ടുകള്‍ എന്നീ മത്സരങ്ങള്‍ക്ക് ഒന്നാം സ്ഥാനം
No comments:
Post a Comment