glps kodumthara

Tuesday, December 21, 2010

മരത്തിന്റെ കഥ

ഞങ്ങളുടെ  വിദ്യാലയ മുറ്റത്തെ ഈ  മരത്തിനു ഒരു കഥ പറയാനുണ്ട്‌ .പണ്ട് ഈ മരം നട്ടപ്പോള്‍  ഒരു ചേച്ചി പിഴുതുകൊണ്ടു പോയി വീട്ടില്‍ നട്ടു.കുട്ടികള്‍ ഇത് സാറിനോട് പറയുകയും തിരിച്ചു കൊണ്ട്  നടീയ്കുകയും ചെയ്തുവത്രെ .
                                 കടപ്പാട് ബിജു .ഒരു പൂര്‍വ വിദ്യാര്‍ഥി 

1 comment: