ഞങ്ങളുടെ വിദ്യാലയ മുറ്റത്തെ ഈ മരത്തിനു ഒരു കഥ പറയാനുണ്ട് .പണ്ട് ഈ മരം നട്ടപ്പോള്‍ ഒരു ചേച്ചി പിഴുതുകൊണ്ടു പോയി വീട്ടില്‍ നട്ടു.കുട്ടികള്‍ ഇത് സാറിനോട് പറയുകയും തിരിച്ചു കൊണ്ട് നടീയ്കുകയും ചെയ്തുവത്രെ .
കടപ്പാട് ബിജു .ഒരു പൂര്‍വ വിദ്യാര്‍ഥി
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുനിസിപ്പല്‍ പരിധിയിലാണ് ഞങ്ങളുടെ വിദ്യാലയം. ഈ സ്കൂളിലെ വിശേഷങ്ങളും കുട്ടികള്‍ പഠനത്തിന്റെ ഭാഗമായും അല്ലാതെയും തയാറാക്കിയ രചനകളുമാണ് ഇതിന്റെ ഉള്ളടക്കം
glps kodumthara
Tuesday, December 21, 2010
Friday, November 12, 2010
അരി കച്ചവടമല്ല !
നാലാം ക്ലാസ്സിലെ ഗണിത പഠന പ്രവര്‍ത്തന വേളയില്‍ നിന്നൊരു ദൃശ്യം
തൂക്കാന്‍ പഠിച്ചത് പ്രയോഗിക്കുകയാണ് കുട്ടികള്‍ .ഇന്നത്തെ ഉച്ച ഭക്ഷണത്തിനുള്ള അരിയും പയറും തൂകിയാണ് പഠനം
Thursday, November 4, 2010
ശാത്രമേള
Wednesday, November 3, 2010
ഞങ്ങളുടെ സ്കൂള്‍
ഇതാണ് ഞങ്ങളുടെ സ്കൂള്‍ .പത്തനംതിട്ട ടൗണില്‍ നിന്ന് മുന്ന് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു .കൊടുന്തറക്ഷേത്രത്തിനു സമീപമാണ് സ്കൂള്‍ .പത്തനംതിട്ട ഉപജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള പഠനമാണ് നടക്കുന്നത്
Subscribe to:
Comments (Atom)